Wednesday, September 8, 2010

മരിക്കുന്ന ഓണം

മരിക്കുന്ന ഓണം :-  ഓണം അതിന്റെ ഉദ്ദേശ്യശുദ്ധിയെ തന്നെ നാണിപ്പിക്കുന്ന രിതിയില്‍ മാറിയിരിക്കുന്നു, അല്ലെക്കില്‍ മാറ്റിയിരിക്കുന്നു.    മറുനാടന്‍ മലയാളികളുടെ കാരുണ്യം കൊണ്ടുമാത്രം ജീവിച്ചിരിക്കുന്ന കുറച്ചു ആഘോഷങ്ങള്‍ ഒഴിച്ചാല്‍, ഓണം നമ്മള്‍ക്ക് ഒരു ഷോപ്പിംഗ്‌ ഫെസ്റിവല്‍ മാത്രം ആയിരിക്കുന്നു.

ഒന്നാം ഓണം, രണ്ടാം ഓണം, മൂന്നാം ഓണം ദിവസങ്ങളിലെ പൊതു അവധി എല്ലാ ചാനലുകള്‍ക്കും നിര്‍ബന്ധമാക്കിയാല്‍ ഒരു പരധിവരെ ഓണത്തെ നമ്മള്‍ക്ക് രക്ഷിക്കാം.

Friday, September 3, 2010

testing

പുല്ലരികുന്നുകാരന്‍

Friday, August 20, 2010

ബ്ലോഗ്‌ ലിസ്റ്റില്‍ വരുന്നില്ല

എന്റെ കവിതകള്‍ ഒന്നും ബ്ലോഗ്‌ ലിസ്റ്റില്‍ വരുന്നില്ല, ഒന്ന് ചെക്ക്‌ ചെയ്തു നോക്കട്ടെ ?

test

testing online movements